Thursday, August 17, 2006
എഴുത്ത് മറന്ന് പോയ പണിയാണ്.കുറച്ച് കാലമായി വായന മാത്രമെ നടക്കുന്നുള്ളൂ.പേന പിടിക്കതെ ഞെക്കിയും കുത്തിയുമുള്ള ഈ രചനാസങ്കേതത്തെക്കുറിച്ചറിഞ്ഞത് ഈയടുത്താണ്.കമ്പ്യൂട്ടറിന്റെ സാങ്കേതികങ്ങള്‍ അധികം വശമില്ലാത്ത ഒരു കണക്കപ്പിള്ളയാണ് ഞാന്‍. എങ്കിലും എഴുത്തിനോടുള്ള അഭിനിവേശം അടങ്ങാത്തതാണ്.ഒരുവിധം ഇതെഴുതാന്‍ പഠിച്ചു.ഇതെങ്ങനെ നാലാളെ കൊണ്ട് വായിപ്പിക്കണം എന്നറിയില്ല.മലയാളികളുടെ രചനകള്‍ വരുന്ന ചില സൈറ്റുകളില്‍ കയറി പ്രതികരിച്ച് തുടങ്ങിയിട്ടുണ്ട്.പ്ക്ഷെ അവയിലേക്ക് എന്റെ പോസ്റ്റിങ്ങുകള് അയക്കാനറിയില്ല.പഠിക്കണം.ഇങ്ങനെയൊക്കെ ആണെല്ലൊ ഓരോന്നും പഠിക്കുന്നത്
Subscribe to:
Post Comments (Atom)
4 comments:
അപ്പോള്‍ കണക്കുകളുടെ ലോകത്തുനിന്ന് ഒരാള്‍ കൂടി. സ്വാഗതം.
രദീയാ, മലയാളം ബൂലോകത്തേക്ക് സ്വാഗതം
മലയാളം ബ്ലോഗുകള്‍ക്കുള്ള സെറ്റിങ്ങ്സ് ഇതാ.
http://ashwameedham.blogspot.com/2006/07/blog-post_28.html
ഈ ബ്ലോഗിന്റെ പേരും കൂടെ മലയാളത്തില്‍ ആക്കിക്കോളൂ കേട്ടോ.
ഇനി ബ്ലോഗെഴ്സിന് പുതിയൊരു കണക്കുപിള്ള.സ്വാഗതം
അക്ഷരതെറ്റ് ക്ഷെമിക്കുക .. പുതിയ ആള് ആണ്
Post a Comment