Monday, July 21, 2008

അച്യുതമേനോന് ശാന്തി-പിടി നാസറിന്റെ ലേഖനം

രസകരമായ ഈ വാര്‍ത്തയിലേക്കുള്ള ലിങ്ക്

2 comments:

അനില്‍@ബ്ലോഗ് // anil said...

സിനിമാക്കര്‍ക്കു രാഷ്ട്രീയക്കാര്‍ക്കും മാത്രമേ ആ ഭാഗ്യമുള്ളൂ. കുഴിമാടത്തില്‍ പൊലും മനസമാധാനമായി കിടക്കാന്‍ പറ്റില്ല.
എന്നിരുന്നാലും സ്വന്തം ശമ്പളം തന്നെത്താന്‍ കൂട്ടി, തന്നത്താന്‍ നിയമം പാസ്സാക്കിയേടുക്കുന്ന മനോഹര നടപടിയെക്കുറിച്ചു മറ്റാരും പ്രതികരിച്ചു കണ്ടില്ല. സ്ര്ക്കാരുദ്യോഗസ്ത്ഥന്മ്മരൊന്നും മിണ്ടില്ല, അവര്‍ക്കു കിട്ടിയില്ലെ ഡി.എ യും റിവിഷനും.പാവം ജനം.

പാമരന്‍ said...

ഇക്കാര്യത്തില്‍ സീപീഐക്കാരെ സമ്മതിച്ചേ മതിയാകൂ.. എംപീമാരുടെ ശംബള വര്‍ദ്ധനക്കെതിരെ ശബ്ദിച്ചതും അവരായിരുന്നല്ലോ..