സിനിമാക്കര്ക്കു രാഷ്ട്രീയക്കാര്‍ക്കും മാത്രമേ ആ ഭാഗ്യമുള്ളൂ. കുഴിമാടത്തില്‍ പൊലും മനസമാധാനമായി കിടക്കാന്‍ പറ്റില്ല. എന്നിരുന്നാലും സ്വന്തം ശമ്പളം തന്നെത്താന്‍ കൂട്ടി, തന്നത്താന്‍ നിയമം പാസ്സാക്കിയേടുക്കുന്ന മനോഹര നടപടിയെക്കുറിച്ചു മറ്റാരും പ്രതികരിച്ചു കണ്ടില്ല. സ്ര്ക്കാരുദ്യോഗസ്ത്ഥന്മ്മരൊന്നും മിണ്ടില്ല, അവര്‍ക്കു കിട്ടിയില്ലെ ഡി.എ യും റിവിഷനും.പാവം ജനം.
പ്രവാസി.ദുബായില്‍ ജോലി നോക്കുന്നു. ലിയോ13th,തിരുവമ്പാടി ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് സ്കൂള്‍ വിദ്യഭ്യാസം(1990), SD College ല്‍ നിന്ന് വാണിജ്യത്തില്‍ ബിരുദം(1995), 2000 മുതല്‍ The Institute of Chartered Accountants of Indiaല്‍ അസോസിയേറ്റ് അംഗം, മാതാപിതാക്കള്‍ രാഷ്ട്രീയ-ട്രേഡ് യൂണിയന് രംഗങ്ങളില്‍ വര്‍ത്തിക്കുന്നു,ഭാര്യ ദേവി, മകള്‍ ഭദ്ര; മകന് ഭഗത്.
ഏക സഹോദരി അല്‍-ഏയ്നില് Chartered Accountant
2 comments:
സിനിമാക്കര്ക്കു രാഷ്ട്രീയക്കാര്‍ക്കും മാത്രമേ ആ ഭാഗ്യമുള്ളൂ. കുഴിമാടത്തില്‍ പൊലും മനസമാധാനമായി കിടക്കാന്‍ പറ്റില്ല.
എന്നിരുന്നാലും സ്വന്തം ശമ്പളം തന്നെത്താന്‍ കൂട്ടി, തന്നത്താന്‍ നിയമം പാസ്സാക്കിയേടുക്കുന്ന മനോഹര നടപടിയെക്കുറിച്ചു മറ്റാരും പ്രതികരിച്ചു കണ്ടില്ല. സ്ര്ക്കാരുദ്യോഗസ്ത്ഥന്മ്മരൊന്നും മിണ്ടില്ല, അവര്‍ക്കു കിട്ടിയില്ലെ ഡി.എ യും റിവിഷനും.പാവം ജനം.
ഇക്കാര്യത്തില്‍ സീപീഐക്കാരെ സമ്മതിച്ചേ മതിയാകൂ.. എംപീമാരുടെ ശംബള വര്‍ദ്ധനക്കെതിരെ ശബ്ദിച്ചതും അവരായിരുന്നല്ലോ..
Post a Comment