Wednesday, July 23, 2008

“സുകുമാര” കല

സുകുവേട്ടന്‍ ഒരു സംഭവം തന്നെ. അദ്ദേഹം കരുതിയത് ഇന്നലെ കോഴ വിവാദം പാര്‍ലമെന്റിനെ വന്നപ്പോള്‍ മന്മോഹന്‍ സിങ്ങ് രാജി വെയ്ക്കുമെന്നാണ്. അതിനാണദ്ദേഹം ഓടുന്ന സിങ്ങിനെന്ന് കരുതി ഒരു മുഴം മുന്‍പേ എറിഞ്ഞത്. പോസ്റ്റിന്റെ ഉള്ളടക്കം മന്‍‌മോഹന്‍ജി രാജിവെയ്ക്കൂ, ഈ പണി മാന്യന്‍‌മാര്‍ക്ക് പറ്റിയതല്ല എന്നായിരുന്നു.(ഇന്ന് നോക്കിയപ്പോള്‍ ആ അവിഹിതഗര്‍ഭം കലക്കപ്പെട്ടിരിക്കുന്നു,പോസ്റ്റ് കിടന്നിടത്ത് സിങ്ങിന്റെ താടിയിലെ പൂട പോലുമില്ല)



സിങ്ങ് ആരാ മ്വോന്‍... പുള്ളി ഇപ്പോള്‍ ആസനത്തില്‍ കിളുത്ത ഈ ആല് ഒരു വന്‍ തണലായി കരുതി. അപ്പോള്‍ സുകുവേട്ടന്‍ എന്താ ചെയ്ക? ആ തണലത്തിരുന്ന് അല്‍പ്പം കാറ്റ് കൊള്ളുക. എന്നിട്ടോ അവിടെ നിന്ന് ഗമിക്കുന്ന കീഴ്ശ്വാസത്തെ ഇങ്ങനെ പുകത്തുക ഇവിടെ കാറ്റിന് സുഗന്ധം


കഷ്ടം...

8 comments:

കുഞ്ഞന് said...
This comment has been removed by the author.
അടകോടന്‍ said...

ആള്‍ സ്തലത്തില്ലെന്ന് തോന്നുന്നു
എന്തായാലും കാത്തിരിക്കുന്നു..

ആടു തോമ said...

ആടു തോമ പറഞ്ഞും കൂടി കേള്ക്കുക
ഒരു തുറന്ന കത്തും കുറേ ഭൂകമ്പങ്ങളും

Joker said...

അനില്‍ശ്രീ.

അല്പം കാലം കാത്തിരുന്നാല്‍ പിന്നെ , അല്ലെങ്കില്‍ ശ്രീമാന്‍ മന്മോഹന്‍ സിങ്ങ് നാട് നീങ്ങിയാല്‍ പിന്നെ.കെപി.എസിനെപോലുള്ള ജനാധിപത്യ വാദികള്‍ക്ക് ഇന്ത്യയില്‍ ഇനി ചൂണ്ടികാണിക്കാന്‍ ആളില്ലാത്ത അവസ്ഥ വരും.അത് ആലോചിചിട്ടാണ് എനിക്ക് ഒരു എത്തും പിടിയും കിട്ടാത്തത്.

കെ.പ്.എസിനെ പോലുള്ള ആളുകളാണ് സര്‍ദ്ദാര്‍ജിയുടെ ആരാധകര്‍ എന്നറിയുമ്പോള്‍ മലബാറില്‍ പ്രസിദ്ധമായ ഒരു നാടന്‍ ചൊല്ലാണ് ഓര്‍മ വരുന്നത്.

“ ഓതി ഓതി ഒ‍സ്സാനാവുക എന്ന് “ (പള്ളി ദര്‍സില്‍ പഠിച്ച് പഠിച്ച് വലിയ ഉസ്താദ് ആവേണ്ടതിന് പകരം മുടി വടിക്കുന്ന ആളാവുക എന്ന്)

K.P.Sukumaran said...

:)

ചിത്രകാരന്‍chithrakaran said...

രാധേയന്റെ പടം കലക്കി !!
ബ്ലോഗല്ലെ... സുകുമാരേട്ടന്‍ എഴുതട്ടെ !
നമുക്കും എഴുതാം :)

ദസ്തക്കിര്‍ said...

സുകുമാരണ്ണന്‍ ആരാ മ്വോന്‍! ഏതായാലും എം.പി ആവാനുള്ള തൊലിക്കട്ടിയുണ്ട്..

അനില്‍@ബ്ലോഗ് said...

വയിച്ചു.