Wednesday, November 19, 2008
16 കഴിഞ്ഞാല്‍ ആവേശം മൂക്കും
മനോരമ ഇപ്പോള്‍ പതിനാറ് തികഞ്ഞതിന്റെ ആവേശത്തിലാണ്. ആവേശം മൂത്താല്‍ ഖടുപ്പം കൂടും പിന്നെ പിടിച്ചാല്‍ കിട്ടില്ലേ....
ഒരു മനോവൈകൃത വാര്‍ത്ത പ്രസദ്ധീകരിക്കാനുള്ള മറ്റൊരു മനോവൈകൃതക്കാരന്റെ ആവേശം കാണുക.ആവേശത്തില്‍ ഇരട്ട നെഗറ്റീവ് പോസിറ്റീവ് ആകും എന്നൊന്നും ഓര്‍ത്തുകാണില്ല. തലക്കെട്ടിലും വാര്‍ത്തയിലും ആവര്‍ത്തിക്കുന്ന തെറ്റു കാണുക.
സഭ്യേതരമല്ലാത്ത പ്രവര്‍ത്തിക്ക് ആരെയെങ്കിലും അറസ്റ്റ് ചെയ്യുമോ.എന്നാല്‍ നാളെമുതല്‍ എല്ലാവരും സഭ്യേതരമായ പ്രവൃത്തികള്‍ ചെയ്യുക...മാഥുഖുട്ടിച്ചായന്റെ ധമാശകളേ.....
Subscribe to:
Post Comments (Atom)
6 comments:
മനോരമ ശെരിക്കും ഇങ്ങിനെ എഴുതിയോ ? :)
രാധേയനു ശരിക്കും ഇതൊക്കെ കണ്ടുപിടിക്കാനറിയാമൊ? :)
What nonsense is this Radheyan..... this is the style of Indian - communists with parliamentary interests and agenda - blindly attach anything which is across....
try to be a bit rational man... i used to appreciate most of your creative products but this is a bit...
Jayahari KM
jayahari@yahoo.co.in
ഹരി,
എനിക്ക് മനസ്സിലായില്ല.തമാശ പറഞ്ഞതാണോ അതോ..
ഞാന്‍ പത്രത്തിലെ ഒരു തെറ്റ് ചൂണ്ടി കാണിച്ചതാണ്.അതും കമ്മ്യൂണിസവുമായി എന്തു ബന്ധം.
ഇനി അത് തെറ്റല്ല എന്നുണ്ടോ?
ഹരിക്കുട്ടനു എന്തുപറ്റി.
ഇവിടെ ഒരു double-negative usageനെ പരാമർശിച്ചുള്ള ഒരു postആണു് രാധേയൻ എഴുതിയതു്. ഇനി ഹരിക്കും ഇതു് മനസിലായില്ലെന്നുണ്ടോ?
തെറ്റ് നിസ്സാരമാണെന്നു കരുതിയാകാം ഹരി ക്ഷോഭിച്ചത്.മനോരമ വരുത്താറുള്ള ആന വിഡ്ഡിത്തങ്ങളെ അപേക്ഷിച്ച് ഇത് വളരെ ചെറിയ പിശകാണെന്നാണ് എനിക്കും തോന്നുന്നത്.
ഡോക്ട്രേറ്റ് കിട്ടിയതിന് "അനുശോചിച്ചു " എന്ന് എഴുതി വിടുന്നത്രയും വരുമോ ഈ "സഭ്യേതര"
പ്രയോഗം ?
-ദത്തന്‍
Post a Comment