പ്രവാസി,ദുബായില്‍ ഒരു പ്രദര്‍ശന-പരസ്യകമ്പിനിയില് സാമ്പത്തിക-പൊതുഭരണ വിഭാഗത്തെ നയിക്കുന്നു.
ഇന്നും ജീവിതത്തിന്റെ പൂര്വയാമങ്ങളില് അഭിരമിക്കുന്നു. മഴ, പുഴ, സര്‍പ്പക്കാവ്, പറയാതെ പോയ പ്രണയങ്ങള്‍, ജ്വലിക്കുന്ന വിപ്ലവസ്വപ്നങ്ങള്‍, പിരിഞ്ഞ് പോയവര്‍ നെഞ്ചില്‍ കൊരുതിട്ട അശ്രുഹാരം, എല്ലാം പിന്നില്‍ ഉപേക്ഷിച്ചാണു ജീവിതതിന്റെ ഈ മഹായാത്ര. ലിയോ 13th,തിരുവമ്പാടി ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് സ്കൂള്‍ വിദ്യഭ്യാസം(1990), SD College ല്‍ നിന്ന് വാണിജ്യത്തില്‍ ബിരുദം(1995), 2000 മുതല്‍ The Institute of Chartered Accountants of Indiaല്‍ അസോസിയേറ്റ് അംഗം, മാതാപിതാക്കള്‍ രാഷ്ട്രീയ-ട്രേഡ് യൂണിയന് രംഗങ്ങളില്‍ വര്‍ത്തിക്കുന്നു,ഭാര്യ ദേവി, മകള്‍ ഭദ്ര; മകന് ഭഗത്.
ഏക സഹോദരി അല്‍-ഏയ്നില് Chartered Accountant
2 comments:
കറുത്ത പ്രതലം ഞാനൊഴിച്ചിടുന്നു.പ്രതിഷേധസൂചകമായി(ഇതില്‍ നിന്ന് ചൂണ്ടാന്‍ വരുന്ന യാഹുവിനെ പറ്റിക്കാന്‍ കൂടി)
ഐതിഹാസികമായ ഈ സമരജ്വാലയെ അഭിവാദനം ചെയ്യുന്നു.
I am keeping the black background sans a letter(Also to tell nothing here for yahoo to steal)
My solidarity for this historical strike to mark our protest.
can i have ur mail id plzzz???
Jose Joseph
jose.jk@gmail.com
Post a Comment