പ്രവാസി.ദുബായില്‍ ജോലി നോക്കുന്നു. ലിയോ13th,തിരുവമ്പാടി ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് സ്കൂള്‍ വിദ്യഭ്യാസം(1990), SD College ല്‍ നിന്ന് വാണിജ്യത്തില്‍ ബിരുദം(1995), 2000 മുതല്‍ The Institute of Chartered Accountants of Indiaല്‍ അസോസിയേറ്റ് അംഗം, മാതാപിതാക്കള്‍ രാഷ്ട്രീയ-ട്രേഡ് യൂണിയന് രംഗങ്ങളില്‍ വര്‍ത്തിക്കുന്നു,ഭാര്യ ദേവി, മകള്‍ ഭദ്ര; മകന് ഭഗത്.
ഏക സഹോദരി അല്‍-ഏയ്നില് Chartered Accountant
1 comment:
കഴിഞ്ഞ ജൂണില്‍ നാട്ടില്‍ പോയപ്പോള്‍ എടുത്ത ഫോട്ടോകളാണ്.
പടം പിടി വെറുമൊരു നേരമ്പോക്ക് മാത്രം.ഇതിന്റെ സാങ്കേതികതകളൊന്നും വശമില്ല(ഇത്രയും ഒരു മുന്‍കൂര്‍ ജാമ്യം)
Post a Comment