നുണകളുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞ ഒരു മഹാനായിരുന്നു ഗീബത്സ്. ഇപ്പോള്‍ നുണകളുടെ ഒരു അനന്തവിഹായസ് ഈ തെരെഞ്ഞെടുപ്പ് കാലത്ത് സൃഷ്ടിച്ചിരിക്കുയാണ് മാതൃഭൂമിയുടെ പത്രാധിപര്‍ ഗീബേന്ദ്രകുമാര് (ഗീബത്സുകളുടെ ഇന്ദ്രന്)
പ്രവാസി.ദുബായില്‍ ജോലി നോക്കുന്നു. ലിയോ13th,തിരുവമ്പാടി ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് സ്കൂള്‍ വിദ്യഭ്യാസം(1990), SD College ല്‍ നിന്ന് വാണിജ്യത്തില്‍ ബിരുദം(1995), 2000 മുതല്‍ The Institute of Chartered Accountants of Indiaല്‍ അസോസിയേറ്റ് അംഗം, മാതാപിതാക്കള്‍ രാഷ്ട്രീയ-ട്രേഡ് യൂണിയന് രംഗങ്ങളില്‍ വര്‍ത്തിക്കുന്നു,ഭാര്യ ദേവി, മകള്‍ ഭദ്ര; മകന് ഭഗത്.
ഏക സഹോദരി അല്‍-ഏയ്നില് Chartered Accountant