tag:blogger.com,1999:blog-31195532.post8114594569689691852..comments2024-03-15T11:19:32.094+04:00Comments on ആത്മാലാപം: പുണ്യാളന്മാര് കാലഹരണപ്പെടുമോ?Radheyanhttp://www.blogger.com/profile/16986665758801474413noreply@blogger.comBlogger9125tag:blogger.com,1999:blog-31195532.post-29319884418571087002008-11-12T14:21:00.000+04:002008-11-12T14:21:00.000+04:00രാധേയാ,ആസ്ഥാന കവികള്‍ കാണിക്കുന്ന വിധേയത്വത്തിനപ്പ...രാധേയാ,
ആസ്ഥാന കവികള്‍ കാണിക്കുന്ന വിധേയത്വത്തിനപ്പുറം നവലിബറിലസത്തിന്റെ മാമാപ്പണികൂടിയല്ലേ മുകുന്ദന് ചെയ്യുന്നത് എന്ന് എനിക്കു സംശയമുണ്ട്.
സ. വി എസ്.അതു മനസ്സിലാക്കിത്തന്നെ മറുപടിയും കൊടുത്തിട്ടുണ്ട്.പരിപ്പു വടയുടെയും കട്ടന്‍ ചായയുടെയും ലഗസിയെ പുച്ഛിച്ചത് ,
നിലപാടുകളെക്കുറിച്ചു നല്ല ബോധമുണ്ടെന്നു രാധേയന് കരുതുന്നവര്‍ തന്നെയാണ്.അതുകൊണ്ട് അമിതമായ
ശുഭാപ്തിവിശ്വാസം അവിടെ അര്പ്പിക്കാതിരിക്കയല്ലേ ബുദ്ധി?
-ദത്തന്dethanhttps://www.blogger.com/profile/15733256166353886728noreply@blogger.comtag:blogger.com,1999:blog-31195532.post-29253032281336415082008-11-12T06:03:00.000+04:002008-11-12T06:03:00.000+04:00“കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യയില്‍ വര്‍ത്തിക്ക...“കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യയില്‍ വര്‍ത്തിക്കുന്നത് ഒരു വിപ്ലവാനന്തര കാലഘടത്തിലല്ല എന്ന് നല്ല ബോധ്യം ആ പാര്‍ട്ടിക്കുണ്ട്.....”

അതു നന്നായി...സരസന്https://www.blogger.com/profile/15424845370678119813noreply@blogger.comtag:blogger.com,1999:blog-31195532.post-73028021935950524522008-11-11T19:38:00.000+04:002008-11-11T19:38:00.000+04:00“കാരണം ചെങ്കൊടി തണലില്‍ രോമങ്ങളെഴുന്നു നില്ക്കുന്...“കാരണം ചെങ്കൊടി തണലില്‍ രോമങ്ങളെഴുന്നു നില്ക്കുന്ന വര്‍ഗ്ഗവികാരം മുതല്‍ കെ.പി.ഏ.സിയുടെ നാടകഗാനങ്ങള്‍ വരെ ഒരു പിടി കാല്‍പ്പനികഭാവുകത്വങ്ങള്‍ കേരളത്തിലെ ഇടതുപക്ഷത്തിന്റെ വളര്‍ച്ചക്ക് ഊര്‍ജ്ജമായിട്ടുണ്ട്.അവയെയൊക്കെ നിഷേധിച്ചു കൊണ്ട് ആര്‍ക്കും കമ്മ്യൂണിസത്തിന്റെ കേരള പൈതൃകത്തെ മുന്നോട്ട് കൊണ്ടു പോകാനാകില്ല.“

ഒക്കെ ശരി, രാധേയന്. പക്ഷെ ആ കാല്പനികഭാവുകത്വങ്ങള്ക്കനുസരിച്ച്, ഇന്ത്യ എന്ന നവലിബറല്‍ സാമ്പത്തികനയങ്ങളെ പുണര്ന്നുകഴിഞ്ഞ, ഒരു ഫെഡറല്‍ സംവിധാനത്തിനുകീഴിലുള്ള ഒരു സംസ്ഥാനത്തെ ഭരണകൂടത്തിന് അതിന്റെ പ്രയോരിറ്റീസ് തീരുമാനിക്കാനാവില്ല. അച്യുതാനന്ദന് വെറും കാല്പനികഭാവനകളെ മുന്‍ നിര്‍ത്തി ഒരു ആള്‍ദൈവമാകാന്‍ സ്വയം ശ്രമിക്കുന്നു എന്ന് തോന്നിപ്പോകുന്നു. അത് അദ്ദേഹത്തിലെ നല്ല ഭരണാധികാരിയെ ഇല്ലായ്മ ചെയ്യുന്നു.

രാധേയന് ഒടുവിലെഴുതിയ പാരഗ്രാഫ് ഫ്രെയിം ചെയ്ത് വെക്കേണ്ടത്. ആ ചിന്ത പങ്കുവെക്കുന്നതുകൊണ്ടുതന്നെയാണ് ഒരു സി പി എം അനുഭാവിയായി നില്‍ക്കുന്നത്.

മുകുന്ദനെ വെറുതെവിടുക. പ്രതിഭ വറ്റിത്തുടങ്ങിയാല്‍ പിന്നെ വാര്‍ത്തകളില്‍ നില്‍ക്കേണ്ടത് വിവാദങ്ങളിലുടെയാണ്. മയ്യഴിപ്പുഴയുടെ തീരങ്ങളിലും ദൈവത്തിന്റെ വികൃതികളിലും അദ്ദേഹം എഴുതിയത് അനുഭവിച്ചതിന്റെ ആഹ്ലാദം ഇപ്പൊഴും നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് ഇതെഴുതുന്നത്.ജിവി/JiVihttps://www.blogger.com/profile/12362360593603278777noreply@blogger.comtag:blogger.com,1999:blog-31195532.post-56884083536048932592008-11-11T18:29:00.000+04:002008-11-11T18:29:00.000+04:00മുകുന്ദന് ഒരുകാലത്തും കമ്മ്യൂണിസ്റ്റ് ആയിരുന്നിട്...മുകുന്ദന് ഒരുകാലത്തും കമ്മ്യൂണിസ്റ്റ് ആയിരുന്നിട്ടില്ല. എന്നാലങ്ങനെയാണ് എന്ന് പാര്‍ട്ടി അനുഭാവികളെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ മുകുന്ദന് വിജയിച്ചിട്ടുണ്ട്. എന്തുകൊണ്ടും ഇന്നത്തെ കാലത്ത് മുകുന്ദന് യോജിക്കാന്‍ പറ്റുന്നത് പിണറായിയുടെ നയങ്ങളാവുമ്പോള് സൂക്ഷിക്കണം, സ. പീണറായി നയിക്കുന്ന പാര്‍ട്ടി കമ്മ്യൂണിസ്റ്റ് / സോഷ്യലിസ്റ്റ് നയങ്ങളില്‍ നിന്ന് മുകുന്ദന് യോജിക്കാന്‍ കഴിയുന്ന അവസ്ഥയിലേക്ക് മാറിക്കഴിഞ്ഞു എന്നതില്‍.പക്ഷപാതി :: The Defendanthttps://www.blogger.com/profile/13674326684942496222noreply@blogger.comtag:blogger.com,1999:blog-31195532.post-84462839626189735212008-11-11T17:31:00.000+04:002008-11-11T17:31:00.000+04:00:-):-)Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-31195532.post-18146217101822014582008-11-10T09:27:00.000+04:002008-11-10T09:27:00.000+04:00ശ്രീ.രാധേയന്മുകുന്ദന്റെ ഈ വാക്കുകള്‍ കേട്ടപ്പോള്‍...ശ്രീ.രാധേയന്

മുകുന്ദന്റെ ഈ വാക്കുകള്‍ കേട്ടപ്പോള്‍ എനിക്ക് തോന്നിയത് ഒന്ന് മാത്രം. അലഞ്ഞു തിരിഞ്ഞ കവി ആസ്ഥാന കവി മുഖ്യനും രാജാവിന്റെ കണ്ണിലുണ്ണിയും ആകുമ്പോള്‍ ഇതല്ല ഇതിനപ്പുറവും പറയും.Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.comtag:blogger.com,1999:blog-31195532.post-35743854801219143322008-11-09T20:01:00.000+04:002008-11-09T20:01:00.000+04:00ആദര്‍ശങ്ങള്‍ കാലഹരണപ്പെടുന്നു എന്നതുതന്നെയല്ലേ ഇന്‍...ആദര്‍ശങ്ങള്‍ കാലഹരണപ്പെടുന്നു എന്നതുതന്നെയല്ലേ ഇന്നിന്റെ യാഥാര്‍ത്ഥ്യം. പുണ്യവാളന്മാരില് ചിലരെങ്കിലും കാലഹരണപ്പെടാതെ നില്‍ക്കുന്നത് അവര്‍ നല്കുന്ന മൈലേജ് കൊണ്ട് മാത്രമാണ്. ചില പുണ്യാളന്മാര് പുതുതലമുറയുടെ പ്രായോഗികതകള്‍ക്ക് ബാധ്യതയാകുമ്പോള്‍ അവര്‍ പുറത്താകപ്പെടുന്നു.(ആലപ്പുഴയ്ക്ക് പുറത്തോ അല്ലെങ്കില്‍ ഏതെങ്കിലും എം എന്‍ സ്മാരകങ്ങള്‍ക്ക് പുറത്തോ ആര് സുഗതന് ഓര്മ്മിക്കപ്പെടുന്നുണ്ടാവുമോ?)

മുതലാളിത്തതിന്റെ നവലിബറല്‍ സമീപനങ്ങളോട് യോജിച്ചുപോവുക എന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രെട്ടറിക്ക് അവമതിപ്പാകും എന്ന താങ്കളുടെ നിരീക്ഷണത്തോട് പക്ഷെ യോജിക്കാനാവുന്നില്ല. അറ്റ്ലീസ്റ്റ് പിണറായി മുകുന്ദന്റെ പ്രസ്താവനയോട് പ്രതികരിക്കുന്നതു വരെയെങ്കിലും.

ശ്രീനാരായണഗുരു മദ്യത്തെ എതിര്‍ത്തിട്ടുണ്ട്,പക്ഷെ ഏതെങ്കിലുംഒരു എസ് എന്‍ ഡി പി നേതാവ്
കള്ളുകച്ചവടം നടത്തുന്നു എന്നുപറയുന്നത് എസ് എന്‍ ഡി പി എന്ന സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കുന്നുണ്ടോ? ഇന്നലെയുടെ ആദര്‍ശങ്ങള്‍ ചില്ലുകൂട്ടില്‍ സൂക്ഷിക്കാനുള്ളവ മാത്രമാണ് എന്ന് ഇന്നുള്ളവര്‍ മനസ്സിലാക്കുന്നു.

ചില കാര്യങ്ങളില്‍ നാം പഴമയിലേക്ക് തിരിച്ചുപോകുന്നുണ്ട്. രാജഭക്തിയാണ് സാഹിത്യകാരന്റെ വിജയം എന്ന തിരിച്ചറിവ്.അയല്ക്കാരന്https://www.blogger.com/profile/10893356490849286298noreply@blogger.comtag:blogger.com,1999:blog-31195532.post-8700462742529886972008-11-09T19:30:00.000+04:002008-11-09T19:30:00.000+04:00ശരിയായ നിഗമനം.മുകുന്ദന് പിണറായിയാണ് ശരി എന്ന് പറയ...ശരിയായ നിഗമനം.
മുകുന്ദന് പിണറായിയാണ് ശരി എന്ന് പറയുക വഴി,രണ്ട് വെടിയാണ് പൊട്ടിച്ചത്.
രാഷ്ട്രീയ താല്പര്യങ്ങളും,ഗൂഢലക്ഷ്യങ്ങളും നേടിയെടുക്കാന്‍ ഏതറ്റവും വരെ പോകാമെന്ന് മുകുന്ദന് തെളിയിച്ചു.

ഓ:ടോ:കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കോര്‍പ്പറേറ്റ് സ്ഥാപനമായി മാറിക്കൊണ്ടിരിക്കുന്നുവെന്ന സത്യം പക്ഷെ നമുക്ക് മറച്ച് വെക്കാന്‍ കഴിയില്ല.ഓഹരികമ്പോളത്തില്‍ ഉള്‍പ്പടെ കോടികളുടെ ആസ്തിയുള്ള കമ്പനിയായി മാര്‍ക്സിസ്റ്റ് പാര്‍ട്ടി മാറിക്കൊണ്ടിരിക്കുന്നു.ഓരോ ഭരണകാലവും കമ്പനിയുടെ വളര്‍ച്ചക്കായി വിനിയോഗിച്ച് തീര്‍ക്കുന്ന ഒരു തരം താണ ഏര്‍പ്പാടായി ഭരണം മാറി കൊണ്ടിരിക്കുന്നു.

എപ്പോഴും ചോദിക്കണമെന്ന് ഓര്‍ത്ത ഒരു കാര്യമുണ്ട്:നമ്മള് എവിടെ വെച്ചാണ് കണ്ടിട്ടുള്ളത്?എനിക്ക് നല്ല പരിചയമുള്ള മുഖമാണ് രാധേയന്റേത്.അനംഗാരിhttps://www.blogger.com/profile/16396682224923322634noreply@blogger.comtag:blogger.com,1999:blog-31195532.post-54561718366813663632008-11-09T17:49:00.000+04:002008-11-09T17:49:00.000+04:00മുകുന്ദന്റെ സുദര്‍ശനം ആരെ ലക്ഷ്യമാക്കിമുകുന്ദന്റെ സുദര്‍ശനം ആരെ ലക്ഷ്യമാക്കിRadheyanhttps://www.blogger.com/profile/16986665758801474413noreply@blogger.com